konnivartha.com : ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കോന്നി ടൗണിൽ മഹാത്മ അയ്യാൻകാളിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ്, ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി .എസൂരജ്, എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് രൂപേഷ് അടൂർ, ബിജെപി ദേശീയ സമിതി അംഗം വിക്ടർ റ്റി തോമസ്,എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിജെപി സംസ്ഥാന സമിതി അംഗം സുശീല സന്തോഷ് ,ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ബിന്ദു, എസ് സി മോച്ച ജില്ലാ ജനറൽ സെക്രട്ടറി സി ബി മന്ദിരം,ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ്,…
Read More