ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: കോന്നി മേഖലയിലും മഴ പെയ്തു

    konni vartha. com ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമര്‍ദം രൂപം കൊണ്ട സാഹചര്യത്തില്‍ കോന്നി മേഖലയിലും ഇന്ന് വൈകിട്ട് മുതല്‍ മഴ പെയ്തു . വൈകിട്ട് അഞ്ചു മണിയോട് കൂടി ആകാശത്ത് മഴക്കോള്‍ ദൃശ്യമായി .ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ ചെറിയെ പെയ്ത മഴ ശക്തി പ്രാപിച്ചു . കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഇടിയോട് കൂടിയ മഴ പെയ്തതായി പ്രദേശ വാസികള്‍ പറഞ്ഞു .   ഏതാനും ദിവസമായി വേനല്‍ കടുത്ത നിലയിലായിരുന്നു . കുടിവെള്ള പ്രശ്നം പല ഭാഗത്തും രൂക്ഷമായി . ഇതിനു ഇടയില്‍ ഇന്ന് ലഭിച്ച മഴ ആശ്വാസം പകര്‍ന്നു . നാളെയോടെ ചക്രവാതചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച്…

Read More