തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉള്‍പ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്: 147 ഓരോ ബ്ലോക്ക് പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍. ഇലന്തൂര്‍- 54 കോയിപ്രം- 96 കോന്നി- 69 മല്ലപ്പള്ളി- 87 പന്തളം- 93 പറക്കോട്- 101 പുളിക്കീഴ്- 46 റാന്നി- 107 ഓരോ പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍ ആനിക്കാട്- 99 കവിയൂര്‍- 138 കൊറ്റനാട്- 94 കല്ലൂപ്പാറ- 113 കോട്ടാങ്ങല്‍- 127 കുന്നന്താനം- 105 മല്ലപ്പള്ളി- 109 കടപ്ര- 68 കുറ്റൂര്‍- 118 നിരണം- 100 നെടുമ്പ്രം- 109 പെരിങ്ങര- 168 അയിരൂര്‍- 148 ഇരവിപേരൂര്‍- 155 കോയിപ്രം- 192 തോട്ടപ്പുഴശേരി- 124 എഴുമറ്റൂര്‍- 108…
Read More