തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും – 2020 നവംബര്‍ 12 (വ്യാഴം). നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി – 2020 നവംബര്‍ 19 (വ്യാഴം). നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന- 2020 നവംബര്‍ 20 വെള്ളി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി- 2020 നവംബര്‍ 23 (തിങ്കള്‍). വോട്ടെടുപ്പ് നടത്തുന്നതിനുള്ള തീയതി- 2020 ഡിസംബര്‍ എട്ട് (ചൊവ്വ). വോട്ടെടുപ്പ് സമയം- രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ. വോട്ടെണ്ണല്‍ നടത്തുന്നതിനുള്ള തീയതി(വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും)- 2020 ഡിസംബര്‍ 16 (ബുധന്‍). തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി- 2020 ഡിസംബര്‍ 23 (ബുധന്‍). തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാനുള്ള അവസാന തീയതി- 2021 ജനുവരി 14 (വ്യാഴം).
Read More