തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ-74.15

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർവാര്‍ഡില്‍ -74.15 പോളിംഗ് : യൂ ഡി എഫിന് വിജയ സാധ്യത എന്ന് മണ്ഡലം അധ്യക്ഷന്‍ റോജി എബ്രഹാം കോന്നി വാര്‍ത്തയോട് പറഞ്ഞു നാളെ രാവിലെ 10 മണിയ്ക്ക് കോന്നി പഞ്ചായത്ത് ഓഫീസില്‍ വോട്ട് എണ്ണല്‍   konni vartha.com : സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 12 ജില്ലകളിൽ രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 42 വാർഡുകളിലായി 36,490 പുരുഷന്‍മാരും 41,144 സ്ത്രീകളും ഉൾപ്പെടെ ആകെ 77,634 വോട്ടർമാരുണ്ടായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ 18ന് രാവിലെ 10 മണിക്ക് വിവിധ…

Read More