Trending Now

തദ്ദേശ ഉപതിരഞ്ഞെടുപ്പ് -42 തദ്ദേശ വാർഡുകളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ/താലൂക്ക്/വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക ഫെബ്രുവരി 16-ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക പ്രകാരം 1878 പുരുഷ•ാരും 2433 വനിതകളും ഉൾപ്പെടെ ആകെ... Read more »
error: Content is protected !!