എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍പി എസ് സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി പ്രതിഷേധിച്ചു

  konnivartha.com : സമരം വരും ദിവസങ്ങളിലും തുടരും 13-5-22 വെള്ളിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരം നടത്തുന്ന എല്‍ ജി എസ് ഉദ്യോഗാര്‍ഥികള്‍ പി എസ് സി ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തി കേരളത്തിലെ 14 ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സിയുടെയും കേരള ഗവണ്‍മെന്റിന്റെയും അനീതിക്കെതിരെനടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ആം ആദ്മി നേതാക്കളെത്തി സമരത്തില്‍ പങ്കെടുത്തു. എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ പി എസ് ഇ ഓഫീസിലേക്ക് വരുന്നു . പി എസ് സി യും സര്‍ക്കാരും ഞങ്ങളെ വഞ്ചിച്ചു 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ് സമരവുമായി പി എസ് സി ഓഫീസിലേക്ക് എത്തി് . എല്‍ജിഎസ് ഉദ്യാഗാര്‍ഥികള്‍. എല്‍ജിഎസ്റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ അനിശ്വിതകാല സമരം നടത്തിയത് .…

Read More