konnivartha.com; കലഞ്ഞൂര്‍ പഞ്ചായത്ത് ഭരണം വീണ്ടും എല്‍ ഡി എഫില്‍ നില നിര്‍ത്തി . എന്‍ ഡി യ്ക്ക് നാല് സീറ്റ് ലഭിച്ചു . 9 വാര്‍ഡില്‍ എല്‍ ഡി എഫും ഏഴു വാര്‍ഡില്‍ യു ഡി എഫും നാല് സീറ്റില്‍ എന്‍ ഡി എ യും വിജയിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആരും തന്നെ കലഞ്ഞൂരില്‍ വിജയിച്ചില്ല . Ward Name status Status Candidate votes Nearest Rival Votes LDF 001 NEDUMONKAVU won ലൈല 421 1 – അമ്പിളി തുളസിധരൻ 305 LDF 002 MARUTHIKALA won രേഖ ബിനു 443 3 – ശ്രീജ 201 UDF 003 MURINJAKAL won മനോജ് എം ജയിംസ് 457 2 – തോമസ് വര്‍ഗ്ഗീസ് 164 UDF 004 INCHAPPARA…
Read More