ദാ നമ്മുടെ കോന്നിയില് നാളെ മുതല് ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന് ” BLUE OCEAN Digital Hub Grand Opening on 31 December 2020@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair and service BLUE OCEAN Digital Hub doctors’ tower ,near private stand ,konni phone : 6238363277
Read Moreടാഗ്: lap top
അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കില് നിന്നും ലാപ്പ്ടോപ് വായ്പ്പ പദ്ധതി തുടങ്ങും
കോന്നി വാര്ത്ത ഡോട്ട് കോം :സ്കൂൾ കോളേജ് വിദ്യാര്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്പ് ടോപ് വായ്പ പദ്ധതി തുടങ്ങും . മുപ്പത്താറ് മാസത്തേക്ക് പത്ത് ശതമാനം പലിശ നിരക്കിൽ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകൾ വഴി നൽകുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്,കെ പി നസീർ, വിജയ വിൽസൺ, മാത്യു വർഗ്ഗീസ്, മോനിക്കുട്ടി ദാനിയേൽ, എം കെ പ്രഭാകരൻ, അനിത എസ്സ് കുമാർ,പി വി ബിജു, ശ്യാമള റ്റി , മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. താല്പര്യം ഉള്ളവര് ബാങ്കുമായി ബന്ധപ്പെടുക : അരുവാപ്പുലം ഫാർമേഴ്സ് സര്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര് : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111…
Read More