konnivartha.com: 4677 കുമ്മണ്ണൂർ എസ് എൻ ഡി പി ശാഖയിലെ വിശേഷാൽ പൊതുയോഗവും വനിതാ സംഘം ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു .പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു . എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ .എസ് എൻ ഡി പി യോഗം അസി.സെക്രട്ടറി റ്റി.പി സുന്ദരേശൻ . യൂണിയൻ കൗൺസിൽ അംഗം പി. സലീംകുമാർ , വനിതാ സംഘം ഇൻചാർജ്ജ് .പി.കെ.പ്രസന്നകുമാർ. മൈ ക്രോഫിനാൻസ് കോഡിനേറ്റർ കെ.ആർ. സലീലനാഥ്. വനിതാസംഘം . പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് സുശീലശശി വനിതാ സംഘം യൂണിയൻ സെക്രട്ടറിസരളാപുരുഷോത്തമൻ ശാഖാ പ്രസിഡന്റ് തോപ്പിൽ ഗോപാലകൃഷ്ണൻ. ശാഖാ സെക്രട്ടറിബിജു കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു. വനിതാസംഘം ഭാരവാഹികൾ ഷീജ ബിജോയി പ്രസിഡന്റ്, ഇന്ദുബിജു വൈസ് പ്രസിഡന്റ് ,…
Read More