Trending Now

കായിക താരങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകണം

    konnivartha.com :കോവിഡ് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ കായികമേഖലയിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് മുൻ അംഗം സലിം പി. ചാക്കോ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .   അന്തർദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ അടിസ്ഥാനമാക്കി കായികതാരങ്ങളെ... Read more »
error: Content is protected !!