കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ നാളെ (മേയ് 15 ശനി) 62 കേന്ദ്രങ്ങളിലായി 45 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനേഷന്‍ നടക്കും. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി 46 കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി 16 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കോവീഷീല്‍ഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചിറ്റാര്‍ സിഎച്ച്‌സി, കല്ലൂപ്പാറ സിഎച്ച്‌സി, റാന്നി പെരുനാട് സിഎച്ച്‌സി, ആങ്ങമൂഴി പിഎച്ച്‌സി, ആനിക്കാട് എഫ്എച്ച്‌സി, ചന്ദനപ്പള്ളി എഫ്എച്ച്‌സി, ചെന്നീര്‍ക്കര എഫ്.എച്ച്.സി, ചെറുകോല്‍ എഫ്എച്ച്‌സി, ഏറത്ത് പിഎച്ച്‌സി, ഏഴംകുളം എഫ്എച്ച്‌സി, കടമ്പനാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കടമ്മനിട്ട ഫാമിലി ഹെല്‍ത്ത് സെന്റര്‍, കടപ്ര പിഎച്ച്‌സി, കവിയൂര്‍ എഫ്എച്ച്‌സി, കോയിപ്പുറം പിഎച്ച്‌സി, കൊക്കാത്തോട് പിഎച്ച്‌സി, കൂടല്‍ പിഎച്ച്‌സി, കൊറ്റനാട് പിഎച്ച്‌സി, കോട്ടാങ്ങല്‍ പിഎച്ച്‌സി, കുറ്റപ്പുഴ പിഎച്ച്‌സി, കുറ്റൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മലയാലപ്പുഴ പിഎച്ച്‌സി, മല്ലപ്പുഴശ്ശേരി പിഎച്ച്‌സി, മഞ്ഞനിക്കര എഫ്എച്ച്‌സി, മെഴുവേലി…
Read More