കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയില്‍ ഏഴ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം കോന്നി വാര്‍ത്ത : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ആറ് വാര്‍ഡുകളും, തിരുവല്ല നഗരസഭയിലെ നാലാം വാര്‍ഡും ഉള്‍പ്പെടെ ഏഴ് വാര്‍ഡുകളില്‍ ഒക്ടോബര്‍ 19 മുതല്‍ 25 വരെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത്, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡ് എന്ന ക്രമത്തില്‍: ചെറുകോല്‍ വാര്‍ഡ് 7, റാന്നി-പെരുനാട് വാര്‍ഡ് 2, ഇലന്തൂര്‍ വാര്‍ഡ് 2, നാറാണമൂഴി വാര്‍ഡ് 12, നെടുമ്പ്രം വാര്‍ഡ് 2, കുന്നന്താനം വാര്‍ഡ് 13. തിരുവല്ല നഗരസഭ വാര്‍ഡ് 4. നിയന്ത്രണങ്ങള്‍:- റേഷന്‍…
Read More