ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 73 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (ആനന്ദപ്പളളി, പറക്കോട്, മേലൂട്, അടൂര്‍) 8 2 പന്തളം (മങ്ങാരം, കടയ്ക്കാട്, മുളമ്പുഴ, മുടിയൂര്‍കോണം) 7 3 പത്തനംതിട്ട (വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍) 2 4 തിരുവല്ല (കാവുംഭാഗം, കാട്ടൂര്‍ക്കര, ചുമത്ര) 5 5 ആനിക്കാട് (ആനിക്കാട്) 1 6 അയിരൂര്‍ (കാഞ്ഞീറ്റുകര) 6 7 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര) 1 8 ചിറ്റാര്‍ (കാരികയം) 1 9 ഏറത്ത് (മണക്കാല, വടക്കടത്തുകാവ്) 2 10 ഏനാദിമംഗലം (ഇളമണ്ണൂര്‍) 2 11 ഏഴംകുളം (ഏനാത്ത്) 3 12 കടമ്പനാട്…
Read More