പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 26.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 623 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും 622 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 20 2 പന്തളം 32 3 പത്തനംതിട്ട 33 4 തിരുവല്ല 47 5 ആനിക്കാട് 2 6 ആറന്‍മുള 12 7 അരുവാപ്പുലം 5 8 അയിരൂര്‍ 9 9 ചെന്നീര്‍ക്കര 7 10 ചെറുകോല്‍ 7 11 ചിറ്റാര്‍ 15 12 ഏറത്ത് 17 13 ഇലന്തൂര്‍ 6 14 ഏനാദിമംഗലം…
Read More