ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 41 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാളും ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (ആനന്ദപ്പളളി, അടൂര്‍, പന്നിവിഴ) 4 2.പന്തളം (മുടിയൂര്‍കോണം) 1 3.തിരുവല്ല (പുല്ലാട്) 1 4.ചിറ്റാര്‍ (ചിറ്റാര്‍) 1 5.ഏറത്ത് (വെളളകുളങ്ങര, ഏറത്ത്) 2 6.ഇലന്തൂര്‍ (ഇലന്തൂര്‍) 1 7.ഏനാദിമംഗലം (ചായലോട്, പൂതംകര) 2 8.ഇരവിപേരൂര്‍ (ഇരവിപേരൂര്‍, നെല്ലിമല) 2 9.ഏഴംകുളം (ഏഴംകുളം, കൈതപ്പറമ്പ്, ഏനാത്ത്, ഇളങ്ങമംഗലം) 5 10.കടപ്ര (പരുമല) 1 11.കവിയൂര്‍ (കവിയൂര്‍) 1 12.കൊടുമണ്‍ (ഐക്കാട്) 1 13.കോന്നി (കോന്നി) 1 14.മൈലപ്ര (മേക്കൊഴൂര്‍) 1 15.പളളിക്കല്‍ (പഴകുളം, പളളിക്കല്‍) 4 16.പുറമറ്റം (വെണ്ണിക്കുളം) 2…
Read More