പത്തനംതിട്ട ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 304 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 62 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (അടൂര്‍, ആനന്ദപ്പളളി, കണ്ണംകോട് പറക്കോട്, പന്നിവിഴ, കരുവാറ്റ) 20 2 പന്തളം (കുരമ്പാല, പന്തളം, തോന്നല്ലൂര്‍) 6 3 പത്തനംതിട്ട (നന്നുവക്കാട്, പത്തനംതിട്ട) 22 4 തിരുവല്ല (തിരുമൂലപുരം, കുറ്റപ്പുഴ, കാട്ടൂര്‍ക്കര, തുകലശേരി) 8 5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 4 6 ആറന്മുള (എരുമക്കാട്) 4 7 അരുവാപുലം 1 8 ചിറ്റാര്‍ (വയ്യാറ്റുപുഴ, ചിറ്റാര്‍) 11 9 ഏറത്ത് (ചൂരക്കോട്, വെളളകുളങ്ങര, മണക്കാല) 18 10 ഇലന്തൂര്‍…

Read More