ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 201 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (50) 2) ഷാര്‍ജയില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിനി (26) 3) ശ്രീലങ്കയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (54) 4) ഓസ്‌ട്രേലിയില്‍ നിന്നും എത്തിയ നിരണം സ്വദേശി (37) 5) ഓസ്‌ട്രേലിയില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (60) 6) ദോഹയില്‍ നിന്നും എത്തിയ പരുമല സ്വദേശി (44) 7) ബഹ്‌റനില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (22) 8) ദുബായില്‍ നിന്നും എത്തിയ ഭഗവതിക്കുംപടിഞ്ഞാറ് സ്വദേശി (41) 9) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിനി (44) 10) ദുബായില്‍ നിന്നും എത്തിയ…
Read More