സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍…
Read Moreടാഗ്: Kovid-19 was confirmed for 239 people today.
പത്തനംതിട്ട ജില്ലയില്‍ ഇന്ന്239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഇന്ന്239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക് 1) അടൂര്‍ മുനിസിപ്പാലിറ്റി 2 2) പന്തളം മുനിസിപ്പാലിറ്റി 7 (കുരമ്പാല, കടയ്ക്കാട് തോന്നല്ലൂര്‍, മങ്ങാരം) 3) പത്തനംതിട്ട മുനിസിപ്പാലിറ്റി 14 (അടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, പത്തനംതിട്ട) 4) തിരുവല്ല മുനിസിപ്പാലിറ്റി 25 (മുത്തൂര്‍, തിരുവല്ല, തിരുമൂലപുരം, മേപ്രാല്‍) 5) ആനിക്കാട് ഗ്രാമപഞ്ചായത്ത് 5 (നൂറോമാവ്, ആനിക്കാട്) 6) ആറന്മുള ഗ്രാമപഞ്ചായത്ത് 3 7) അരുവാപുലം ഗ്രാമപഞ്ചായത്ത് 9 (കല്ലേലി എസ്റ്റേറ്റ്, ഊട്ടുപാറ, കൊക്കാത്തോട്, അരുവാപുലം) 8) അയിരൂര്‍ ഗ്രാമപഞ്ചായത്ത് 4 9) ചെന്നീര്‍ക്കര…
Read More