ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ്‌സംസ്ഥാനത്ത് നിന്നുംവന്നതും, 153പേര്‍ സമ്പര്‍ക്കത്തിലൂടെരോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലംവ്യക്തമല്ലാത്ത 10 പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെഎണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (മൂന്നാളം, പറക്കോട്, അടൂര്‍) 12 2.പന്തളം (പന്തളം,) 2 3.പത്തനംതിട്ട (തൈക്കാവ്, കുലശേഖരപതി, കുമ്പഴ) 3 4.തിരുവല്ല (കാവുംഭാഗം, തീപ്പനി, അഴിയിടതുംചിറ) 4 5.ആറന്മുള (മാലക്കര) 2 6.ആനിക്കാട് (ആനിക്കാട്) 2 7.അയിരൂര്‍ (ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 3 8.അരുവാപ്പുലം (ഐരവണ്‍ ഊട്ടുപാറ) 3 9.ചിറ്റാര്‍ (വയ്യാറ്റുപുഴ, നീലിപിലാവ്) 2 10.ഏറത്ത് (പരുത്തിപ്പാറ, ചൂരക്കോട്) 2 11.ഏനാദിമംഗലം (മാരൂര്‍, ഇളമണ്ണൂര്‍) 9 12. ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ്ഓതറ) 7 13. എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 1 14. ഏഴംകുളം (കൈതപ്രം, ഏനാത്ത്) 2 15. കടമ്പനാട് (കടമ്പനാട്‌സൗത്ത്)…
Read More