ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ് ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. പത്തനംതിട്ട-7 2. അയിരൂർ -6 3. തിരുവല്ല-6 4. തോട്ട പ്പുഴശ്ശേരി-4 5. കോന്നി-4 ജില്ലയില്‍ ഇതുവരെ265361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഇന്നത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6% ആണ് ജില്ലയിൽ ഇന്ന് 101 പേർ രോഗമുക്തരായി . ആകെ രോഗമുക്തരായവരുടെ എണ്ണം 262778 ആണ് . പത്തനംതിട്ട ജില്ലക്കാരായ 323 പേര്‍ രോഗികളായിട്ടുണ്ട്. 321 പേര്‍ ജില്ലയിലും 2 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 901സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട് കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82,…
Read More