പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.04.2022)

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 01.04.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 43 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263894 ആണ്. പത്തനംതിട്ട ജില്ലക്കാരായ 117 പേര്‍ രോഗികളായിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 850 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Read More