കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കോന്നി യൂണിറ്റ് അറിയിപ്പ്

    konnivartha.com: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കോന്നി യൂണിറ്റ് അംഗങ്ങള്‍ 23/02/2024 വെള്ളിയാഴ്ച വൈസ് മെൻസ് ക്ലബ്ബിൽ വച്ച് നടക്കുന്ന ലൈസൻസ് റിന്യൂവൽ ക്യാമ്പിന്റെ കൂടെ, ഹെൽത്ത് കാർഡിന്‍റെ ക്യാമ്പ് കൂടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആയതിലേക്കായി തിങ്കളാഴ്ച നാലുമണിക്ക് മുമ്പ് ഓരോ സ്ഥാപനത്തിലെയും തൊഴിലാളികളുടെയും ഓണർമാരുടെയും തൊഴിൽ കാർഡ് എടുക്കേണ്ടിവരുടെ ലിസ്റ്റ് ഗ്രൂപ്പിലോ അല്ലെങ്കിൽ സെക്രട്ടറിയെ വിളിച്ചോ അറിയിക്കേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു . തിങ്കളാഴ്ച നാലുമണിക്ക് മുമ്പ് ഓരോ സ്ഥാപനത്തിലെയും തൊഴിലാളികളുടെയും ഓണർമാരുടെയും തൊഴിൽ കാർഡ് എടുക്കേണ്ടിവരുടെ ലിസ്റ്റ് ഒന്നുകിൽ ഗ്രൂപ്പിലോ അല്ലെങ്കിൽ സെക്രട്ടറിയെ വിളിച്ചോ അറിയിക്കേണ്ടതാണ്. സെക്രട്ടറി:9446113408 കാര്യപരിപാടി ഈശ്വര പ്രാർത്ഥന അധ്യക്ഷൻ: അജിത് കുമാർ ( സമിതി യൂണിറ്റ് പ്രസിഡന്റ്) സ്വാഗതം: രാജഗോപാൽ. T( സമിതി യൂണിറ്റ് സെക്രട്ടറി) ഉദ്ഘാടനം: ബിജു വർക്കി( സമിതി ജില്ലാ പ്രസിഡണ്ട് )…

Read More