Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്‍റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം... Read more »

കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം: എം എല്‍ എ

  കോന്നി വാര്‍ത്ത ഡോട്ട് കോം :ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോടും, താലൂക്ക് ആശുപത്രി അധികൃതരോടും, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജരോടും ആലോചിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് ഉദ്ഘാടനം നടത്തിയതെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ താലൂക്ക് ആശുപത്രി... Read more »

മീസില്‍സ്, റൂബെല്ല വാക്സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍

കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ സംസാരിക്കുന്നു റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല്‍ നവംബര്‍ 15 വരെ കുത്തിവെയ്പ്പ് നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍... Read more »
error: Content is protected !!