konnivartha.com : കോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡില്‍ വോട്ട് നില നോക്കിയാല്‍ യു ഡി എഫ് നില മെച്ചപ്പെടുത്തി . വോട്ടുകള്‍ എല്‍ ഡി എഫിനും എന്‍ ഡി എ എന്ന ബി ജെ പിയ്ക്കും കുറഞ്ഞു . സഹതാപ തരംഗം എന്ന് പറയുന്നു എങ്കിലും എല്‍ ഡി എഫ് മൂന്നാമതായി മാത്രം മാറി രണ്ടാമത് എത്തിയത് ബി ജെ പി ആണ് . 133 വോട്ട് ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാര്‍ഥി അർച്ചന ബാലൻ വിജയിച്ചു . ബി ജെ പി കഴിഞ്ഞ തവണ നേടിയത് 385 വോട്ട് , എല്‍ ഡി എഫ് 265 യു ഡി എഫ് 430 . ഇന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പി ആകെ നേടിയത് 360 വോട്ട് ,…
Read More