കോന്നി എം എല്‍ എ ഇടപെട്ടു : ബി എസ് എന്‍ എല്‍ കോന്നി കുളത്തിങ്കല്‍ ടവര്‍ പ്രശ്നം പരിഹരിച്ചു :”കോന്നി വാര്‍ത്ത ഡോട്ട് കോം ” ഇംപാക്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ പത്തനംതിട്ട സര്‍ക്കിളിന് കീഴില്‍ ഉള്ള കോന്നി ഓഫീസ് പരിധിയിലെ കുളത്തിങ്കല്‍ ടവറിനു കീഴില്‍ ഉള്ള ഉപഭോക്താക്കളുടെ നെറ്റ് , കാള്‍ പ്രശ്നം ബി എസ് എന്‍ എല്‍ പരിഹരിച്ചു . ഈ ടവറിന് കീഴില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടായിരുന്നു .വിഷയം കോന്നി വാര്‍ത്ത ഡോട്ട് കോം അതീവ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു . റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉടന്‍ തന്നെ ബി എസ്…
Read More