കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :27 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . ഡിസംബര്‍ 27 ന് വൈകിട്ട്  കോന്നി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ നൃത്ത അധ്യാപകരെ ആദരിക്കുന്ന ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള. വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.

Read More

കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :26 )

കോന്നി ഫെസ്റ്റ് നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വ്യാപാര- വിജ്ഞാന-പുഷ്പോത്സവ കലാമേള കോന്നി കൾച്ചറൽ ഫോറം കോന്നി ഫെസ്റ്റ് എന്ന പേരിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുവാൻ തുടങ്ങിയിട്ട് 10 വർഷം തികയുന്നു.2025 ജനുവരി ഒന്നു വരെയാണ് ഇത്തവണത്തെ ഫെസ്റ്റ് നടക്കുന്നത്.നൂറിൽപരം സ്റ്റാളുകൾ, കുട്ടികൾക്കുള്ള വിവിധ വിനോദങ്ങൾ, ഫുഡ് കോർട്ട് വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നു . കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :26 ) വൈകിട്ട് 5.30 :നാട്യാഞ്ജലി 7 ന് കൈകൊട്ടിക്കളി 8 ന് രാജേഷ്‌ ചേര്‍ത്തല &ടീം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍  

Read More

കോന്നി ഫെസ്റ്റിൽ ഇന്ന് (25/12/24)

  ഡിസംബർ 25ന് രാത്രി ഏഴിന് ക്രിസ്തുമസ് ആഘോഷം പ്രശസ്ത ഗായകൻ കെ ജി മാർക്കോസ് ഉദ്ഘാടനം ചെയ്യും

Read More

കോന്നി ഫെസ്റ്റില്‍ തിരക്കേറി : വ്യാപാര സ്റ്റാളുകൾ,കലാസന്ധ്യകൾ

  konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിന് തിരക്കേറി. വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കുള്ള വിനോദങ്ങൾ ഫുഡ് കോർട്ട് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും .കോന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ പെട്ട ശ്രദ്ധേയരായ വ്യക്തിത്വങ്ങൾക്ക് കോന്നി ഫെസ്റ്റിവൽ ആദരവ് നൽകുന്നു സിനിമാ സീരിയൽ താരങ്ങളും ടെലിവിഷൻ പരിപാടികളോടെ ശ്രദ്ധേയരായ കലാകാരന്മാരും അണിനിരക്കുന്ന വിവിധ കലാസംഘങ്ങളുടെ പരിപാടികൾ തുടർന്നുള്ള ഓരോ ദിവസങ്ങളിലും ഉണ്ടായിരിക്കും. ക്രിസ്മസ് ഗാനാലാപന മത്സരം ചലച്ചിത്ര ഗാനാലാപന മത്സരം…

Read More

കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു

konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു. മലയോര നാടിൻ്റെ വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം മഞ്ജു വിജീഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ എസ് .സന്തോഷ്കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ,സീരിയൽ താരം പ്രിൻസ് വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അമ്പിളി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ,, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 25/01/2024 )

  2024 ജനുവരി 25 വ്യാഴം 5.30 മുതൽ പ്രതീക്ഷ ബാലസഭ അവതരിപ്പിക്കുന്ന മേളനം 2K24 8 മണി മുതൽ ജോബി പാല അവതരിപ്പിക്കുന്ന മെഗാ ഷോ

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 23 ചൊവ്വ )

  2024 ജനുവരി 23 ചൊവ്വ 5.30 മുതൽ കോന്നി എസ്.എൻ കലാക്ഷേത്ര മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന സംഗീത നടന ലയ ചാരുത 8 മുതൽ ചന്ദ്രൻ പരിയാരം സംവിധാനം ചെയ്ത് കോഴിക്കോട് പേരാമ്പ്ര വജ്രിക & കലൈഭാരതി അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 21 ഞായർ)

  2024 ജനുവരി 21 ഞായർ 2 മണി മുതൽ ചിത്രരചനാ മത്സരം (ജലച്ചായം ) 6 മണി മുതൽ പുളിമുക്ക് ദ്രുതം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം രംഗാനുഭവം 7.30 മുതൽ ജനുവരി ഒരു ഓർമ്മ ഉദ്ഘാടനം : അനിൽ മാരാർ 8 മണി മുതൽ സുമേഷ് കുട്ടിക്കൽ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ

Read More

ഇനി മാജിക്ക് ഇല്ല; മരണം വരെ ഭിന്നശേഷിക്കാരായ മക്കളോടൊപ്പം: ഗോപിനാഥ് മുതുകാട്

      konnivartha.com : എന്‍റെ പത്താം വയസിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷം നെഞ്ചിൽ കൊണ്ടു നടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് ഞാൻ വിട പറഞ്ഞു. ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണം വരെയുള്ള ജീവിതം. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.   കഴിഞ്ഞ 4 വർഷം മുമ്പ് കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെ യാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ തീരുമാനമെടുക്കുവാൻ കാരണമായതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, +2 തലത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെയും 1 മുതൽ 3 വരെയുള്ള റാങ്ക് ജേതാക്കൾക്കുമുള്ള ആദരവ് സമർപ്പിക്കുന്ന ചടങ്ങായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം പി…

Read More