Trending Now

konnivartha.com : കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓർത്തോപീഡിക് – ജനറൽ സർജറി ക്യാമ്പ് നടത്തുമെന്ന് ആശുപത്രി അധികാരികള്‍ അറിയിച്ചു . ഫെബ്രുവരി 26 മുതൽ മാർച്ച് 26 വരെയാണ് ക്യാമ്പ്. പ്രശസ്ത അസ്ഥി ,സന്ധി ,വാത രോഗ വിദഗ്ധൻ... Read more »