കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിച്ചു . ഇന്ന് ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെട്ടു . ഉച്ചയ്ക്ക് 2 മണിയ്ക്ക് അമൃതയില്‍ നിന്നും കോന്നിയ്ക്കും സര്‍വീസ് നടത്തി . കോന്നി കോട്ടയം ഫാസ്റ്റും ആരംഭിച്ചു . കോന്നി കോട്ടയം ബസ്സ് രാവിലെ 5 . 30 നു കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നുംആരംഭിച്ചു കോന്നി – അമൃത ആശുപത്രി ഫാസ്റ്റ് 04:30 AM : കോന്നി ■ 04:40 AM : പത്തനംതിട്ട ■ 04:55 AM : കോഴഞ്ചേരി ■ 05:20 AM : തിരുവല്ല ■ 05:35 AM : ചങ്ങനാശ്ശേരി…
Read More