കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി പത്തനംതിട്ട (കോന്നി ): കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി.എസ് എസ് എൽ സി ഹയർ സെക്കന്ററി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌ക്കാര ജേതാവുമായ ഡോ എം എസ് സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.കാവ്…
Read Moreടാഗ്: kokkathodu gopalan oorali
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പ്രതിഭാ പുരസ്ക്കാരം കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന് സമര്‍പ്പിച്ചു
പത്തനംതിട്ട (കോന്നി ) : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാത്ത് സംരക്ഷിക്കുന്ന ഏക കാവായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉണര്‍ത്ത് പാട്ടും ഉറക്കുപാട്ടുമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മണ്‍മറഞ്ഞ കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്കാരത്തിന് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ അര്‍ഹനായി . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തനത് ദ്രാവിഡ കലയായ കുംഭപാട്ട് , തലയാട്ടം കളി , ഭാരതക്കളി , പാട്ടും കളിയും ഇന്നും കൊട്ടി പാടി പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ആചാര്യനാണ് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ . കൊല്ലം വെട്ടിക്കവല ആസ്ഥാനമായി ” ഭാരതക്കളി സമിതി”യുടെ ആശാനാണ് വെട്ടിക്കവല രതീഷ് ഭവനില്‍ രവീന്ദ്രന്‍. കഴിഞ്ഞ 30…
Read More