അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു : വയക്കരയും കൊക്കാത്തോടും ആവണിപ്പാറയും ഒറ്റപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കര കവിഞ്ഞതിനെ തുടര്‍ന്നു കല്ലേലി വയക്കര ഒന്നാം ചപ്പാത്തും രണ്ടാം ചപ്പാത്തും മുങ്ങി .2800 ഓളം ജനം അധിവസിക്കുന്ന കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആദിവാസി കോളനിയായ ആവണിപ്പാറയും പുറം ലോകവുമായി ഒറ്റപ്പെട്ടു .അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്ക് കൂടിയതിനാല്‍ കടത്ത് വള്ളം നിര്‍ത്തി വെച്ചു . കല്ലേലി വയക്കര പ്രദേശവും ഒറ്റപ്പെട്ടു . വയക്കര ഒന്നും രണ്ടും ചപ്പാത്ത് ഉയര്‍ത്തി റോഡ് നിര്‍മ്മിച്ചു എങ്കിലേ വെള്ളം കയറാതെ ഇരിക്കൂ . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനങ്ങളില്‍ മഴയ്ക്ക് നേരിയ കുറവ് ഉണ്ട് .വെള്ളം താഴേക്കു വലിഞ്ഞു തുടങ്ങിയതിനാല്‍ കോന്നിയ്ക്ക് താഴെ ഉള്ള പ്രദേശങ്ങളില്‍ വെള്ളം ഉയരുവാന്‍ സാധ്യത നില…
Read More