konnivartha.com : ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റർ ഡോ.ഒ.കെ മുരളി കൃഷണൻ, ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജഷീന എം എന്നിവർ അർഹരായി. 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ഷിന്റോ ജോസഫ് – മലയാള മനോരമ, പി.വി.കുട്ടൻ- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ – ദേശാഭിമാനി, കെ.എസ്.ഷംനോസ് – മാധ്യമം, ജി.ബാബുരാജ് – ജനയുഗം, സി.നാരായണൻ, ഡോ.നടുവട്ടം സത്യശീലൻ, നീതു സി.സി – മെട്രോവാർത്ത എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. പൊതു ഗവേഷണ മേഖലയിൽ ശ്രീജിഷ.എൽ, ഇന്ത്യ ടുഡേ, സജി മുളന്തുരുത്തി, മലയാള മനോരമ, അമൃത.എ.യു, മാതൃഭൂമി ഓലൈൻ, അനു എം. മലയാളം ദിനപത്രം, അമൃത അശോക് – ബിഗ്…
Read More