Trending Now

കായംകുളം-പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം konnivartha.com : കായംകുളം-പത്തനാപുരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്ലാന്റേഷന്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാലമുക്ക് വഴി ഏഴംകുളം -കൈപ്പട്ടൂര്‍ കയറി ഏഴംകുളത്ത് എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക്പോകുന്ന വാഹനങ്ങള്‍ കായംകുളം-പത്തനാപുരം... Read more »
error: Content is protected !!