കല്ലേലി കാവിൽ കാവൂട്ടും അനുഷ്ഠാന പൂജകളും നടന്നു

ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതും പ്രകൃതി സംരക്ഷണ പൂജകളിൽ ഒഴിച്ച് കൂടാനാകാത്തതുമായ അപൂർവ അനുഷ്‌ഠാന പൂജയും കാവൂട്ടും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി പൂജ,41 തൃപ്പടി പൂജ,999 മലഊട്ട് പൂജ, കാവൂട്ട്,മല വില്ല് പൂജ, മലക്കൊടി ഊട്ട് പൂജ,വാനര ഊട്ട്, മീനൂട്ട്,ആദ്യ ഉരു മണിയൻ പൂജ, ആശാൻ പൂജ,പിതൃ പൂജ, പർണ്ണശാല പൂജ, മകര വാവൂട്ട് പൂജ, സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരത്തോടെ,ആഴിപൂജ, വെള്ളം കുടി നിവേദ്യം , കുംഭപ്പാട്ട്  , ഭാരതകളി ,തലയാട്ടം കളി, കമ്പ് കളി, പാട്ടും കളികളും ആഴി സമർപ്പണം എന്നിവ 999 മലകളുടെ…

Read More