കല്ലേലി കാവില്‍ ഇന്ന് ( 22/04/2022)ഒമ്പതാം തിരു ഉത്സവം : നാളെ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല

  കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) ഇന്നും നാളെയും മുഖ്യ ഉത്സവം നടക്കും . ഒമ്പതാം തിരു ഉത്സവദിനമായ ഇന്ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി , രാവിലെ 7 മുതല്‍ മലയ്ക്ക് കരിക്ക് പടേനി ,ഒമ്പതാം ഉത്സവം എം എല്‍ എ സി ആര്‍ മഹേഷ്‌,കോന്നി ഡി വൈ എസ് പി ബൈജു കുമാര്‍ .കെ ,കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ ,പ്രമാടം പഞ്ചായത്ത് അംഗം ജയ കൃഷ്ണന്‍ കെ എന്നിവര്‍ ചേര്‍ന്നു…

Read More