Trending Now

അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ എന്‍ജിനീയര്‍ പിടിയില്‍

5 നും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ വീഡിയോകളും ഫോട്ടോകളും വിറ്റിരുന്നതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍,... Read more »
error: Content is protected !!