konnivartha.com: NASA is down to 25 finalists for the Artemis II zero gravity indicator set to fly with the mission’s crew around the Moon and back next year. Astronauts Reid Wiseman, Victor Glover, and Christina Koch of NASA, and Canadian Space Agency astronaut Jeremy Hansen, will soon select one of the finalist designs to join them inside the Orion spacecraft as their Moon mascot. A zero gravity indicator is a small plush item that typically rides with a crew to visually indicate when they are in space. Artemis II…
Read Moreടാഗ്: Japan
യു.കെ, ജപ്പാന്‍, ജര്‍മ്മനി : നഴ്‌സ്, കെയര്‍ ടേക്കര്‍ ഒഴിവ്
konnivartha.com: യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മ്മനിയില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 . യു.കെയില്‍ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9645101080.
Read Moreജപ്പാന്‍ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി
ജപ്പാന്‍റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.ജപ്പാൻ ബഹിരാകാശ ഏജൻസി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി.
Read More‘ക്വാഡി’ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു
‘ക്വാഡി’ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു Prime Minister’s Statement ahead of his visit to Japan I will be visiting Tokyo, Japan from 23-24 May 2022 at the invitation of His Excellency Mr. Fumio Kishida, Prime Minister of Japan. In March 2022, I had the pleasure of hosting Prime Minister Kishida for the 14th India-Japan Annual Summit. During my visit to Tokyo, I look forward to continuing our conversation further, with an aim to strengthen the India-Japan Special Strategic and Global Partnership. In Japan, I will also participate in the…
Read More