Trending Now

കായികക്ഷമതാ പദ്ധതിയുമായി ജനീഷ് കുമാര്‍ എംഎല്‍എ; ഫുട്‌ബോള്‍താരം സി.കെ. വിനീത് ബ്രാന്‍ഡ് അംബാസിഡര്‍

കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റര്‍നെറ്റിന്റെയും നീരാളി പിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ.... Read more »
error: Content is protected !!