“മൂക്ക് കൊണ്ട് ഷ ഇണ്ണാറ “എഴുതുവാന്‍ എളുപ്പം . പക്ഷേ കോവിഡ് മഹാമാരിയെ അളക്കുവാന്‍ പ്രയാസം . ജനം ചിന്തിക്കു

“മൂക്ക് കൊണ്ട് ഷ ഇണ്ണാറ “എഴുതുവാന്‍ എളുപ്പം . പക്ഷേ കോവിഡ് മഹാമാരിയെ അളക്കുവാന്‍ പ്രയാസം . ജനം ചിന്തിക്കുക സ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങള്‍ കോന്നിയില്‍ ആയോ .. ആര്‍ക്കും അറിയില്ല കോന്നി വാര്‍ത്ത : കേരളത്തിലെ സ്കൂളുകള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മറ്റ് ജില്ലയിലും പത്തനംതിട്ടയിലും പുരോഗമിച്ചു . കോന്നി മേഖലയില്‍ എടുത്ത തീരുമാനം പോലും ജനം അറിയുന്നില്ല . പിന്നെ എങ്ങനെ കുഞ്ഞുങ്ങളെ സ്കൂളില്‍ അയയ്ക്കും .പല രക്ഷിതാക്കളും ചോദിക്കുന്നു . അധികാരികള്‍ കൃത്യമായ മറുപടി പറയുന്നില്ല . കുഞ്ഞുങ്ങളെ ആര് നോക്കും . കുട്ടികള്‍ ആണ് അവര്‍ക്ക് കോവിഡ് മാര്‍ഗ രേഖ അറിയില്ല .പരസ്പരം ഇഴപഴകും . കോവിഡ് ബാധിച്ചാല്‍ എന്തു ചെയ്യും .അദ്ധ്യാപകര്‍ ഈ വിഷമത്തില്‍ ആണ് . കുട്ടികളുടെ മാതാപിതാക്കളും അതെ വിഷമത്തില്‍ ആണ് . സ്കൂള്‍ കൂടി…

Read More