അറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു

അറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM :  4 വയസ്സ് ഉള്ള നവമി ജിജിഷിനെ തേടി ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു. കോന്നി വി കോട്ടയം കൊലപ്പാറ പുഷ്പമംഗലത്ത് ജിജിഷിന്‍റെ മകള്‍ക്ക് ആണ് ഈ അംഗീകാരം ലഭിച്ചത് . ജനറല്‍ നോളജില്‍ മികവ് തെളിയിച്ചതിനു ഉള്ള അംഗീകാരം ആണ് ലഭിച്ചത് . നേരത്തെ ഇന്ത്യാ ബുക്ക് ഓഫ്‌ റെക്കോർഡ്സും കലാം വേൾഡ് റെക്കോർഡ്‌സും ലഭിച്ചു . ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മറ്റ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കുമുള്ള ഉത്തരവും തെറ്റുകൂടാതെ പറഞ്ഞാണ് നവമി പൊതുവിജ്ഞാനത്തിൽ നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചത്. പ്രമാടം വി. കോട്ടയം കൊലപ്പാറ പുഷ്പമംഗലത്തിൽ പി.ആർ. ജിജേഷിന്റെയും അഞ്ജുവിന്റെയും രണ്ടാമത്തെ മകളാണ്. സഹോദരി നിവേദ്യ പഠിക്കുന്നതും അമ്മ പഠിപ്പിക്കുന്നതും…

Read More