കരാറുകാര്‍ ടാറിങ് മോശമാക്കുന്നു : നാട്ടുകാരുടെ പഴി മന്ത്രി ഇരന്നു വാങ്ങുന്നു : പത്തനംതിട്ട ജില്ലയിലെ എല്ലാ റോഡ് ടാറിങ്ങും സംബന്ധിച്ചു വിജിലന്‍സ്സ് അന്വേഷിക്കുക അടൂര്‍ : പുതുശേരിഭാഗം- മഹർഷികാവ്-ചൂരക്കോട് റോഡ് പണിയിൽ ക്രമക്കേടുകള്‍ പഴയ ടാറിങ്ങിന്‍റെ മുകളില്‍ തീരെ കനം കുറച്ച് ആണ്ഇപ്പോള്‍ ടാറിങ് ചെയുന്നത്, ഇപ്പോൾ തന്നെ ഇളകി തുടങ്ങിയെന്നു നാട്ടുകാർ പരാതി പെട്ടു, നല്ലരീതിയിൽ പണിതില്ലെങ്കിൽ പണി തടയുമെന്ന് നാട്ടുകാർ അറിയിച്ചു. ജില്ലയിലെ മിക്ക റോഡ് ടാറിങ്ങും സംബന്ധിച്ചു വിജിലസ്സ് പരിശോധിക്കണം എന്നു ആവശ്യം ഉയര്‍ന്നു . പല റോഡും പൂര്‍ണ്ണമായും ടാറിങ് നടത്തുവാന്‍ കരാര്‍ കൊണ്ടിട്ടും അവിടെയും ഇവിടെയും ഉള്ള കുഴികള്‍ അടച്ചിട്ട് അതിനു മീതെ മാത്രം ടാറിങ് , പൂര്‍ണ്ണമായും റോഡ് ടാര്‍ ചെയ്യാതെ പകുതി നിര്‍ത്തിയ ടാറിങ് , ടാര്‍ ചെയ്തു ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഇളകുന്ന “പണികള്‍…
Read More