ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോന്നി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം konnivartha.com :  മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി കോന്നി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ്‌ റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റോജി എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്‌ സന്തോഷ്‌ കുമാർ ഭാരത് ജോടോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീനാമ്മ റോയ്, സുലേഖ വി നായർ, adv T H സിറാജ്ജുദീൻ, രാജീവ്‌ മള്ളൂർ, മോൻസി ഡാനിയേൽ, മോഹൻ കുമാർ, വർഗീസ് പൂവൻപാറ, പി വി ജോസഫ്, ലിസ്സി സാം, അർച്ചന ബാലൻ, തമ്പി മലയിൽ, അജയകുമാർ, ബാബു നെല്ലിമൂട്ടിൽ, ജഗറുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പും…

Read More