12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു

കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. സൗ​ത്ത് കാ​ഷ്മീ​രി​ലെ ട്രാ​ലി​ൽ ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ സ​ബ്സാ​ർ അ​ഹ​മ്മ​ദ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ന്യം 12 ഭീ​ക​ര​രു​ടെ ഹി​റ്റ്ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. ല​ഷ്ക​ർ ഇ ​തൊ​യ്ബ ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​ൻ അ​ബു ദു​ജാ​ന, ഹി​സ്ബു​ൾ മു​ജാ​ഹി​ദി​ന്‍റെ സു​ബൈ​ർ, സാ​ക്കീ​ർ റാ​ഷി​ദ് ഭ​ട്ട് എ​ന്നി​വ​രു​ൾ​പ്പെ​ടെ 12 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

സിക്ക വൈറസ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഗുജറാത്തില്‍ മൂന്ന്‌പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗുജറാത്തില്‍ ഗര്‍ഭിണി അടക്കം മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. രോഗബാധ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് സിക്ക വൈറസ്. ഡെങ്കി പനി പടര്‍ത്തുന്ന കൊതുകുകളാണ് സിക്ക വൈറസും പടര്‍ത്തുന്നത്.

Read More

ഇന്ത്യയില്‍ കന്നുകാലി കശാപ്പ്‌ നിരോധിച്ചു

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ്‌ നിരോധിച്ചു. കന്നുകാലികളികളുടെ വിൽപനയ്ക്കും നിരോധനം. ബലി നൽകാനും പാടില്ല. കാർഷിക ആവശ്യങ്ങൾക്ക്‌ മാത്രമേ കന്നുകാലികളെ വിൽക്കാവൂ. പശു, കാള, പോത്ത്‌, ഒട്ടകം എന്നിവയുടെ വിൽപനയും കശാപ്പുമാണ് നിരോധിച്ചത്‌. എന്നാൽ അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്

Read More

വിദേശ ജോലി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഓണ്‍ലൈന്‍ സംവിധാനം

  വിദേശത്ത് പോകുന്നവരുടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള അലച്ചിലുകള്‍ കുറയ്ക്കാന്‍ ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനം വരുന്നു. ഇ- സനദ്എന്ന പേരിലുള്ള ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനമാണ് വിദേശ കാര്യമന്ത്രാലയം നടപ്പിലാക്കുന്നത്.ഇ സനദ് വഴി 2016 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്ന് സി ബി എസ് ഇ ചെയര്‍മാന്‍ ആര്‍ കെ ചതുര്‍വേദി അറിയിച്ചു.പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ 100 രൂപ അടയ്‌ക്കേണ്ടി വരും

Read More