രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

  രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയാൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ പൂട്ടിട്ടത്. ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി ക്യാമറ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു നിരോധിച്ച ആപ്പുകളുടെ പട്ടിക 1 Beauty Camera: Sweet Selfie HD 2 Beauty Camera – Selfie Camera 3 Equalizer – Bass Booster & Volume EQ & Virtualizer 4 Music Player- Music.Mp3 Player 5 Equalizer & Bass Booster – Music Volume EQ 6 Music Plus – MP3 Player 7 Equalizer Pro – Volume Booster & Bass Booster 8 Video Player Media…

Read More