Trending Now

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് നിര്‍മാണോദ്ഘാടനം പൊതുമരാമത്ത്  മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പദ്ധതി ഏറ്റെടുത്താല്‍ അത് കാര്യക്ഷമമായി നടന്നുവെന്ന് ഉറപ്പാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പാക്കണം. പൊതുജന പങ്കാളിത്തത്തോടെ... Read more »