പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 05.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 945 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 38 2 പന്തളം 59 3 പത്തനംതിട്ട 33 4 തിരുവല്ല 59 5 ആനിക്കാട് 18 6 ആറന്‍മുള 14 7 അരുവാപ്പുലം 28 8 അയിരൂര്‍ 6 9 ചെന്നീര്‍ക്കര 40 10 ചെറുകോല്‍ 8…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 215 മരണം സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി : 23.08.2021 . ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നതും, നാലു പേര്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 365 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 12 2 പന്തളം 10 3 പത്തനംതിട്ട 25 4 തിരുവല്ല 23 5 ആനിക്കാട് 1 6 ആറന്‍മുള 15 7 അരുവാപ്പുലം 2 8 അയിരൂര്‍ 13 9 ചെന്നീര്‍ക്കര 1 10 ചെറുകോല്‍ 5 11 ചിറ്റാര്‍ 1 12 ഏറത്ത് 3 13 ഇലന്തൂര്‍ 7 14…

Read More

പത്തനംതിട്ട ജില്ലയില്‍  ഇന്ന്   338   പേര്‍ക്ക് കോവിഡ്  19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് -19  കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി: 22.08.2021 പത്തനംതിട്ട ജില്ലയില്‍  ഇന്ന്   338   പേര്‍ക്ക് കോവിഡ്  19 സ്ഥിരീകരിച്ചു. ഇന്ന്  കോവിഡ് സ്ഥിരീകരിച്ചവരില്‍  ഒരാള്‍   മറ്റു സംസ്ഥാനത്തു നിന്നും വന്നതും   337  പേര്‍  സമ്പര്‍ക്കത്തിലൂടെ രോഗം  സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍      15 2 പന്തളം      4 3 പത്തനംതിട്ട 8 4 തിരുവല്ല   4 5 ആനിക്കാട്   1 6 ആറന്‍മുള   11 7 അരുവാപ്പുലം   4 8 അയിരൂര്‍    13 9 ചെന്നീര്‍ക്കര…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 797 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന്…

Read More

60 വയസ്സുകഴിഞ്ഞ 2871 പേര്‍ പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിസമ്മതം രേഖപ്പെടുത്തി

60 വയസ്സുകഴിഞ്ഞ 2871 പേര്‍ പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിസമ്മതം രേഖപ്പെടുത്തി: 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ജില്ലയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു(konnivartha.com ) കോന്നി വാര്‍ത്ത ഡോട്ട് കോം : അറുപത് വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ജില്ലയുടെ ലിസ്റ്റിലുണ്ടായിരുന്ന 297005 പേര്‍ക്കും, മറ്റു ജില്ലക്കാരായ 1796 പേര്‍ക്കും ഉള്‍പ്പടെ ആകെ 60 വയസിനു മുകളിലുള്ള 298801 പേര്‍ക്കാണ് ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ഒന്നു വരെയുള്ള കണക്കനുസരിച്ച് വാക്‌സിന്‍ നല്‍കിയത്. 421 പേര്‍ക്ക് വാക്‌സിന്‍ അലര്‍ജിയായതിനാല്‍ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം മൂന്നുമാസം പൂര്‍ത്തിയാകാത്ത 4632 പേര്‍ ഉണ്ട്. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വാക്‌സിന്‍…

Read More

പത്തനംതിട്ട ജില്ലയില്‍ 16 ബൈക്കില്‍ “റോമിയോ” സംഘം നിരത്തിലിറങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സ്ത്രീസുരക്ഷ ഉറപ്പാക്കല്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം തുടങ്ങിയ കര്‍ത്തവ്യനിര്‍വഹണം ലക്ഷ്യമാക്കിയുള്ള പിങ്ക് ബൈക്ക് പട്രോള്‍ സംഘത്തിന്റെ ഫ്‌ളാഗ് ഓഫ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 16 ബൈക്ക് പട്രോള്‍ സംഘമാണ്(റോമിയോ)ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിലെ വനിതാ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ചേര്‍ന്നതാണ് റോമിയോ സംഘം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രത്യേകിച്ചും മാനഭംഗം, സ്ത്രീധന സംബന്ധമായത്, ഓണ്‍ലൈനിലൂടെയുള്ള അതിക്രമങ്ങള്‍, പൂവാലശല്യം, തുടങ്ങിയവ തടയുന്നതിനും, നിലവിലെ സ്ത്രീസൗഹൃദ പോലീസ് പദ്ധതികള്‍ക്ക് ഊര്‍ജം നല്‍കുന്നതിനും ഉദ്ദേശിച്ച് ആരംഭിച്ച പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് പദ്ധതിയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.…

Read More

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍ ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പന്തളം നഗരസഭയിലെ 2, 4 വാര്‍ഡുകള്‍, തിരുവല്ല നഗരസഭയിലെ 2, 4, 11, 36 എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) 8 ശതമാനത്തിന് മുകളിലാണ്. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 18 വരെ ഇവിടെ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ ഉടനീളം ഈ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തും. പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന്…

Read More