പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ജൂലൈ 28) 63 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 36 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) കുവൈറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 32 വയസുകാരന്‍ 2) സൗദിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 63 വയസുകാരന്‍, 3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 24 വയസുകാരന്‍, 4)സൗദിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 53 വയസുകാരി. 5) ഖത്തിറില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 64 വയസ്സുകാരന്‍. 6) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 39 വയസ്സുകാരന്‍. 7) യു.എ.ഇ.യില്‍ നിന്നും എത്തിയ കടമാന്‍കുളം സ്വദേശിയായ 57…
Read More