പത്തനംതിട്ട ജില്ലയില്‍ ഇന്ന്38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 1) ഡല്‍ഹിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിനി (7) 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശിനി (22) 3) രാജസ്ഥാനില്‍ നിന്നും എത്തിയ കീരുകുഴി സ്വദേശിനി (24) 4) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (31) 5) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (20) 6) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (30) 7) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (35) • സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 8) പറക്കോട് സ്വദേശി (69). സമ്പര്‍ക്കം 9) പറക്കോട് സ്വദേശി…

Read More