വിമുക്തി മിഷന്‍; ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും മാര്‍ച്ച് 7 ന് കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 362300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ.എച്ച്എസ്എസ്ന് ലഭിക്കും . മാര്‍ച്ച് ഏഴിന് രാവിലെ 11 ന് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ കോന്നി എംഎല്‍എ അഡ്വ.കെയു ജനീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ മുഖ്യാതിഥി ആവും. …
Read More