പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/02/2024 )

അപ്രന്റീസ് മേള പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേളഫെബ്രുവരി 12 ന് ചെന്നീര്‍ക്കര ഗവ ഐ ടി ഐ യില്‍ നടക്കും. വിവിധ സര്‍ക്കാര്‍ /  അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളിലെ  സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഒരു  വര്‍ഷത്തേക്കാണ് നിയമനം. ഐ ടി ഐ പാസായവരും  മുന്‍കാലങ്ങളില്‍ അപ്രന്റീസ്ഷിപ്പില്‍ ഏര്‍പ്പെടാതിരുന്ന ട്രെയിനികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി എത്തണം. ഫോണ്‍ – 0468 2258710 കെട്ടിട നികുതി ക്യാമ്പ് അഞ്ച് മുതല്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2024  കെട്ടിട നികുതിയുമായി ബന്ധപ്പെട്ട കളക്ഷന്‍ ക്യാമ്പ്  തീയതി, സമയം , സ്ഥലം എന്നീ ക്രമത്തില്‍ ഫെബ്രുവരി അഞ്ചിന് 11 മുതല്‍ മൂന്ന് വരെ ചെങ്ങരൂര്‍ പബ്ലിക്ക് ലൈബ്രറി ആറിന്  11 മുതല്‍ മൂന്ന് വരെ ശാസ്താങ്കല്‍  ജംഗ്ഷന്‍…

Read More